ലണ്ടനിൽ റേഡിയോ വിറ്റ് അർജുൻ തെൻഡുൽക്കർ; ചിത്രം ട്വീറ്റ് ചെയ്ത് ഹർഭജൻ

Loading...
  • 146
    Shares

ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറുടെ മകനെ കുറിച്ചുള്ള വാർത്തകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. കഴിഞ്ഞ ദിവസം ഇന്ത്യാ-ഇംഗ്ലണ്ട് മത്സരത്തിനിടെ ലോർഡ്‌സിലെ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കാൻ യാതൊരു മടിയും കൂടാതെ അർജുൻ ഇറങ്ങിയതിന്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയിതാ റേഡിയോ വിൽപ്പനക്കാരനായി അർജുൻ എത്തുകയാണ്

ലോർഡ്‌സിൽ രണ്ടാം ടെസ്റ്റ് മത്സരം നടക്കുമ്പോൾ സ്‌റ്റേഡിയത്തന് പുറത്താണ് അർജുൻ റേഡിയോ വിൽപ്പനക്കാരനായി മാറിയത്. ഹർഭജൻ സിംഗാണ് ഇതിന്റെ ചിത്രം ട്വിറ്റർ വഴി പുറത്തുവിട്ടത്. ഇതിനകം അമ്പത് റേഡിയോ വിറ്റു. ഇനി കുറച്ചേ ബാക്കിയുള്ളു, ഗുഡ് ബോയ് എന്നായിരുന്നു ഹർഭജന്റെ ട്വീറ്റ്.

ഇംഗ്ലണ്ടിൽ പരിശീലനത്തിനെത്തിയതാണ് അർജുൻ. ടീം ഇന്ത്യക്കായി നെറ്റ്‌സിൽ പന്തെറിയാനും അർജുൻ എത്തിയിരുന്നു. ഇന്ത്യയുടെ അണ്ടർ 19 ടീമിൽ അടുത്തിടെ അർജുൻ ഇടം നേടിയിരുന്നു

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *