അട്ടിമറികളുടെ ഏഷ്യാ കപ്പ്; ബംഗ്ലാ കടുവകളെ അഫ്ഗാനിസ്ഥാൻ പറപ്പിച്ചു വിട്ടു

  • 132
    Shares

ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാന് തകർപ്പൻ ജയം. എ ഗ്രൂപ്പിൽ ബംഗ്ലാദേശിനെതിരെ 136 റൺസിന്റെ ജയമാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്. റാഷിദ് ഖാന്റെ ഓൾ റൗണ്ട് പ്രകടനമാണ് അഫ്ഗാനിസ്ഥാന് തുണയായത്. പിറന്നാൾ ദിനത്തിലായിരുന്നു താരത്തിന്റെ പ്രകടനം.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 255 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് 119 റൺസിന് എല്ലാവരും പുറത്തായി. പുറത്താകാതെ 57 റൺസെടുത്ത റാഷിദ് ഖാൻ ബംഗ്ലാദേശിന്റെ രണ്ട് വിക്കറ്റുകളും വീഴ്ത്തി.

തകർച്ചയോടെയായിരുന്നു അഫ്ഗാനിസ്ഥാന്റെയും തുടക്കം. എന്നാൽ ഷഹ്‌സാദും ഷാഹിദിയും ചേർന്നുള്ള കൂട്ടുകെട്ടാണ് അവരെ രക്ഷിച്ചത്. ഷഹ്‌സാദ് 37 റൺസും ഷാഹിദി 58 റൺസുമെടുത്തു. വാലറ്റത്ത് റാഷിദ് 32 പന്തിൽ 57 റൺസും ഗുൽബാദിൽ 38 പന്തിൽ 48 റൺസും തകർത്തടിച്ചതോടെയാണ് അവർ 255ലെത്തിയത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *