ഹോങ്കോംഗിനെതിരെ ഇന്ത്യ ബാറ്റ് ചെയ്യുന്നു; ഖലീൽ അഹമ്മദിന് ഇന്ന് അരങ്ങേറ്റം

  • 126
    Shares

ഏഷ്യാ കപ്പിൽ ഹോങ്കോംഗിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഹോങ്കോംഗ് നായകൻ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്ത്യയുടെ ആദ്യ മത്സരവും ഹോങ്കോംഗിന്റെ രണ്ടാം മത്സരവുമാണിത്

മത്സരം ജയിച്ചാൽ ഇന്ത്യക്ക് സൂപ്പർ ഫോറിലേക്ക് മുന്നേറാം. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോട് പരാജയപ്പെട്ട ഹോങ്കോംഗിന് ഇന്നത്തെ മത്സരവും തോറ്റാൽ നാട്ടിലേക്ക് മടങ്ങാം.

ഇന്ത്യക്കായി ഖലീൽ അഹമ്മദ് ഇന്ന് അരങ്ങേറ്റം കുറിക്കുകയാണ്.

ഇന്ത്യൻ ടീം: രോഹിത് ശർമ, ശിഖർ ധവാൻ, അമ്പട്ടി റായിഡു, ദിനേശ് കാർത്തിക്, കേദാർ ജാദവ്, മഹേന്ദ്രസിംഗ് ധോണി, ഭുവനേശ്വർ കുമാർ, ഷാർദൂൽ താക്കൂർ, ഖലീൽ അഹമ്മദ്, യുസ് വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്‌

Leave a Reply

Your email address will not be published. Required fields are marked *