ഏഷ്യാ കപ്പിൽ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിന്; എതിരാളികൾ ഹോങ്കോംഗ്

  • 48
    Shares

ഏഷ്യകപ്പിൽ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. ഹോങ്കോംഗാണ് എതിരാളികൾ. ഇന്ത്യൻ സമയം വൈകുന്നേരം അഞ്ച് മണിക്കാണ് മത്സരം. ജയിച്ചാൽ ഇന്ത്യക്ക് സൂപ്പർ ഫോറിലേക്ക് കടക്കാം.

ആദ്യ കളിയിൽ പാക്കിസ്ഥാനോട് തോറ്റ ഹോങ്കോംഗ് ഇന്നും പരാജയപ്പെടുകയാണെങ്കിൽ ടൂർണമെന്റിൽ നിന്നും പുറത്താകും. രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. നാളെയാണ് ഇന്ത്യ-പാക്കിസ്ഥാൻ മത്സരം

Leave a Reply

Your email address will not be published. Required fields are marked *