ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ തകരുന്നു; ഏഴ് വിക്കറ്റുകൾ വീണു

  • 83
    Shares

ഏഷ്യാ കപ്പിൽ പാക്കിസ്ഥാന് തകർച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് ഏഴ് വിക്കറ്റുകൾ നഷ്ടപ്പെട്ടു. 33 ഓവറിൽ 121 റൺസിന് ഏഴ് വിക്കറ്റ് എന്ന നിലയിലാണ് അവർ. വൻ തകർച്ചയോടെയാണ് പാക് ഇന്നിംഗ്‌സ് ആരംഭിച്ചത്. 3 റൺസെടുക്കുന്നതിനിടെ ഭുവനേശ്വർ കുമാർ രണ്ട് ഓപണർമാരെയും പറഞ്ഞുവിട്ടിരുന്നു

ആദ്യ രണ്ട് വിക്കറ്റ് വീണതിന് ശേഷം ക്രീസിൽ ഉറച്ച ബാബർ അസമും ഷൊഹൈബ് മാലികും പാക്കിസ്ഥാനെ കരകയറ്റുമെന്ന പ്രതീക്ഷ ജനിപ്പിച്ചെങ്കിലും ഇരുവരും അടുത്തിടെ പുറത്തായതോടെ വലിയ തകർച്ചയിലേക്ക് പാക്കിസ്ഥാൻ വീഴുകയായിരുന്നു. ബാബർ അസം 47 റൺസും മാലിക് 43 റൺസുമെടുത്തു.

സർഫ്രാസ് അഹമ്മദ് ആറ് റൺസിനും ആസില് അലി 9 റൺസിനും ഷദാബ് ഖാൻ 8 റൺസിനും വീണു. കേദാർ ജാദവ് മൂന്നും കുൽദീപ് ഒന്നും വിക്കറ്റുകൾ വീഴ്ത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *