ഏഷ്യാ കപ്പിൽ ഇന്ത്യയെ രോഹിത് ശർമ നയിക്കും; ശിഖർ ധവാൻ വൈസ് ക്യാപ്റ്റൻ

Loading...
  • 257
    Shares

സെപ്റ്റംബർ 15ന് യുഎഇയിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് നായകൻ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചു. കോഹ്ലിയുടെ അഭാവത്തിൽ രോഹിത് ശർമയാകും ഇന്ത്യൻ ടീമിനെ നയിക്കുക. ശിഖർ ധവാനാണ് വൈസ് ക്യാപ്റ്റൻ

അമ്പട്ടി റായിഡു, മനീഷ് പാണ്ഡെ, ഭുവനേശ്വർ കുമാർ എന്നിവർ തിരിച്ചെത്തിയിട്ടുണ്ട്. രാജസ്ഥാനിൽ നിന്നുള്ള ഖലീൽ അഹമ്മദാണ് ടീമിലെ പുതുമുഖം.

ടീം: രോഹിത് ശർമ, ശിഖർ ധവാൻ, ലോകേഷ് രാഹുൽ, അമ്പട്ടി റായിഡു, മനീഷ് പാണ്ഡെ, കേദാർ യാദവ്, എംഎസ് ധോണി, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, അക്ഷർ പട്ടേൽ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുമ്ര, ശാർദൂൽ താക്കൂർ, ഖലീൽ അഹമ്മദ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *