ചരിത്ര നേട്ടത്തിനായി ഖത്തർ; ജപ്പാനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിൽ

  • 169
    Shares

എ എഫ് സി കപ്പ് ഫൈനലിൽ ജപ്പാനെതിരെ ഖത്തർ രണ്ട് ഗോളിന് മുന്നിൽ. മത്സരത്തിന്റെ 12, 27 മിനിറ്റുകളിലാണ് ഖത്തർ ഗോളുകൾ നേടിയത്. ഏഷ്യൻ ശക്തികളായ ജപ്പാനെതിരെ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ നേടി തകർപ്പൻ പ്രകടനാണ് ഖത്തർ കാഴ്ച വെക്കുന്നത്.

പന്ത്രണ്ടാം മിനിറ്റിൽ സൂപ്പർ താരം അൽ മൂസ് അലിയും 27ാം മിനിറ്റിൽ അബ്ദുൽ അസീസ് ഹതീമുമാണ് ഗോളുകൾ നേടിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *