മിന്നൽ അർധ ശതകവുമായി ഷഹ്‌സാദ്; ഇന്ത്യക്കെതിരെ അഫ്ഗാന് മികച്ച തുടക്കം

  • 38
    Shares

ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യയെ നേരിടുന്ന അഫ്ഗാനിസ്ഥാന് മികച്ച തുടക്കം. മത്സരം പത്ത് ഓവർ അവസാനിക്കുമ്പോൾ അഫ്ഗാൻ വിക്കറ്റ് നഷ്ടമില്ലാതെ 63 റൺസ് എടുത്തിട്ടുണ്ട്. 37 പന്തിൽ 50 റൺസ് തികച്ച ഓപണർ ഷഹ്‌സാദിന്റെ പ്രകടനമാണ് അഫ്ഗാന് മികച്ച തുടക്കം നേടി കൊടുത്തത്.

ഷഹ്‌സാദ് ഇതിനകം 7 ഫോറും മൂന്ന് സിക്‌സറുകളും പറത്തിക്കഴിഞ്ഞു. പുതുമുഖങ്ങളായ ഇന്ത്യൻ ബൗളർമാരെ കണക്കിന് പ്രഹരിച്ചാണ് അദ്ദേഹം ഇന്നിംഗ്‌സ് കൊണ്ടുപോകുന്നത്. 56 റൺസുമായി ഷഹ്‌സാദ് ക്രീസിലുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *