ഏഷ്യകപ്പിലെ പുറത്താകൽ; ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ രാജിവെച്ചു

  • 25
    Shares

ഏഷ്യാ കപ്പിൽ ബഹ്‌റൈനോട് തോറ്റ് ആദ്യ റൗണ്ടിൽ തന്നെ പുറത്തായതോടെ ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ രാജിവെച്ചു. രാജിവിവരം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുഷാൽ ദാസ് പ്രതികരിച്ചത്. അതേസമയം കോൺസ്റ്റൻൈനിന്റെ സേവനങ്ങൾക്ക് അദ്ദേഹം നന്ദിയും പറഞ്ഞു

നാല് വർഷമായി ടീമിനൊപ്പമുണ്ട്. ടീമിന് ഏഷ്യാ കപ്പിലേക്ക് യോഗ്യത നേടിക്കൊടുക്കലായിരുന്നു പ്രധാന ലക്ഷ്യം. അത് നിറവേറ്റിയെന്നും രാജിക്ക് ശേഷം കോൺസ്റ്റന്റൈൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *