ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്; 1500 മീറ്ററിൽ പി യു ചിത്രയ്ക്ക് സ്വർണം

ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പി യു ചിത്രയ്ക്ക് സ്വർണം. 1500 മീറ്ററിൽ 4.14.56 മിനിറ്റിൽ ഓടിയെത്തിയാണ് ചിത്ര സ്വർണം സ്വന്തമാക്കിയത്. 2017ൽ ഭുവനേശ്വറിൽ നടന്ന ചാമ്പ്യൻഷിപ്പിലും ചിത്ര സ്വർണം സ്വന്തമാക്കിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *