ഒളിമ്പിക് ചാമ്പ്യനെ ഇടിച്ചിട്ട് അമിതിന് സ്വർണം; ഇന്ത്യ ചരിത്ര നേട്ടത്തിൽ

  • 415
    Shares

ഏഷ്യൻ ഗെയിംസിൽ പുരുഷൻമാരുടെ ബോക്‌സിംഗിൽ 49 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ അമിത് പംഘലിന് സ്വർണം. ഉസ്‌ബെക്കിസ്ഥാൻ താരവും ഒളിപിംക് ചാമ്പ്യനുമായ ഹസൻബോയി ദുസ്മാതോവിനെയാണ് അമിത് ഇടിച്ചിട്ടത്.

ബോക്‌സിംഗിലെ സ്വർണ നേട്ടത്തോടെ ഇന്ത്യയുടെ സ്വർണനേട്ടം 14 ആയി. ഇതോടെ ഇന്ത്യക്ക് 67 മെഡലുകളായി. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യ ഇത്തവണ നടത്തിയത്. മെഡൽ വേട്ടയിൽ 2010ൽ കുറിച്ച റെക്കോർഡും ഇന്ത്യ മറികടന്നു. സ്‌ക്വാഷ് ഫൈനലിൽ ഇന്ത്യൻ വനിതകൾ ഇന്ന് ഇറങ്ങുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *