ഏഷ്യൻ ഗെയിംസ് ടെന്നീസില്‍ ഇന്ത്യക്ക് വെന്നിക്കൊടി; ആറാം സ്വർണം

Loading...
  • 13
    Shares

ജക്കാർത്തയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആറാം സ്വർണം. പുരുഷ ഡബിൾസിൽ രോഹൻ ബൊപ്പണ്ണ-ദിവിജ് ശരൺ സഖ്യമാണ് സ്വർണം നേടിയത്. കസാഖ്സ്ഥാന്റെ അലക്‌സാണ്ടർ ബുബ്ലിക്-ഡെനിസ് യെവ്‌സേയവ് സഖ്യത്തെ 6-3-6-4 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ സഖ്യം തകർത്തത്.

അമ്പത്തിമൂന്ന് മിനിറ്റുകൾ കൊണ്ട് ഇന്ത്യൻ സഖ്യം എതിരാളികളെ പരാജയപ്പെടുത്തി. കബഡിയിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടിയേറ്റു. വനിതാ കബഡി ഫൈനലിൽ ഇറോനോട് തോൽവിയേറ്റുവാങ്ങി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *