ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ജിൻസൺ ജോൺസണ് അർജുന അവാർഡ്

Loading...
  • 28
    Shares

മലയാളി താരം ജിൻസൺ ജോൺസണ് അർജുന അവാർഡ്. ഏഷ്യൻ ഗെയിംസിലെ പ്രകടനമാണ് താരത്തിന് അർജുന അവാർഡ് നേടിക്കൊടുത്തത്. 1500 മീറ്ററിൽ ജിൻസൺ സ്വർണവും 800 മീറ്ററിൽ വെള്ളിയും സ്വന്തമാക്കിയിരുന്നു.

കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയാണ് ജിൻസൺ. റിയോ ഒളിമ്പിക്‌സിലും ജിൻസൺ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. നേരത്തെ ബാങ്കോക്കിൽ നടന്ന ഏഷ്യൻ ഗ്രാന്റ് പ്രീയിൽ മൂന്ന് സ്വർണം സ്വന്തമാക്കിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *