ജപ്പാനോട് പൊരുതിത്തോറ്റു; ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് വെള്ളി

  • 84
    Shares

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് വെള്ളി മെഡൽ. ഫൈനലിൽ വാശിയേറിയ പോരാട്ടത്തിൽ 1-2നാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇരുപത് വർഷത്തിന് ശേഷമാണ് ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യ ഫൈനൽ കളിക്കുന്നത്.

മത്സരത്തിന്റെ 11ാം മിനിറ്റിൽ തന്നെ ജപ്പാൻ ലീഡ് നേടിയിരുന്നു. പെനാൽറ്റിയിൽ നിന്നായിരുന്നു ജപ്പാന്റെ ഗോൾ. എന്നാൽ 25ാം മിനിറ്റിൽ നേഹ ഗോയലിലൂടെ ഇന്ത്യ സമനില സ്വന്തമാക്കി. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചു

രണ്ടാം പകുതിയിൽ 44ാം മിനിറ്റിലാണ് ജപ്പാൻ വിജയ ഗോൾ സ്വന്തമാക്കിയത്. ഇന്ത്യ സമനിലക്ക് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോൾ വീണില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *