ഏഷ്യൻ ഗെയിംസ് വനിതാ സ്‌ക്വാഷിൽ ഇന്ത്യക്ക് വെള്ളി

Loading...
  • 46
    Shares

ഏഷ്യൻ ഗെയിംസ് വനിതാ സ്‌ക്വാഷിൽ ഇന്ത്യക്ക് ഫൈനലിൽ തോൽവി. ഹോങ്കോംഗിനോട് പരാജയപ്പെട്ടാണ് ഇന്ത്യ വെള്ളി മെഡലിൽ ഒതുങ്ങിയത്. സുവർണ പ്രതീക്ഷയുമായി ഇറങ്ങിയ ടീമിന് 0-2നാണ് പരാജയപ്പെടേണ്ടി വന്നത്.

ജോഷ്‌ന ചിന്നപ്പ, ദീപിക പള്ളിക്കൽ, സുനൈന കുരുവിള, താൻവി ഖന്ന എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്.

പുരുഷൻമാരുടെ ബോക്‌സിംഗിൽ ഇന്ത്യയുടെ അമിത് പംഘൽ സ്വർണം നേടി. ബ്രിജ് ടീം ഇനത്തിലും ഇന്ത്യൻ പുരുഷ ടീം സ്വർണം സ്വന്തമാക്കി. ബ്രിജിൽ രണ്ടാമത്തെ പുരുഷ ടീം വെങ്കല മെഡലും സ്വന്തമാക്കി. ഇതോടെ ഇന്നത്തെ മെഡൽ നേട്ടം നാലായി. 15 സ്വർണമടക്കം 69 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *