ഐസിസിയുടെ നിയമമാണത്, ശ്രദ്ധിക്കേണ്ടത് ബാറ്റ്‌സ്മാനാണ്; വിവാദ ഔട്ടിൽ ന്യായീകരണവുമായി അശ്വിൻ

Loading...
  • 20
    Shares

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ജോസ് ബട്‌ലറെ കുപ്രസിദ്ധ മങ്കാദിംഗ് രീതിയിലൂടെ പുറത്താക്കിയതിൽ ന്യായീകരണവുമായി കിംഗ്‌സ് ഇലവൻ പഞ്ചാബ് നായകൻ അശ്വിൻ. റൺ ഔട്ട് ്‌സ്വാഭാവികമായി സംഭവിച്ചതാണ്. എന്റെ അവസരമായിരുന്നുവത്. മത്സരത്തിന്റെ നിയമാവലയിൽ അങ്ങനെയൊരു നിയമമുണ്ട്.

ഇക്കാര്യത്തിൽ സ്‌പോർട്‌സ്മാൻ സ്പിരിറ്റ് പറഞ്ഞ് വിമർശിക്കുന്നത് എന്തിനാണ്. ഐസിസിയുടെ നിയമാവലിയിൽ അങ്ങനെയൊരു നിയമമുണ്ടെങ്കിൽ അത് നിയമം തന്നെയാണ്. ശ്രദ്ധിക്കേണ്ടത് ബാറ്റ്‌സ്മാൻമാരാണ്. ഇത്തരം സംഭവങ്ങൾ മത്സരത്തിന്റെ ഗതി തന്നെ മാറ്റുന്നതാണെനന്നും അശ്വിൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *