അശ്വിൻ മാന്യത കൈവിടരുതായിരുന്നുവെന്ന് ബിസിസിഐ; മങ്കാഡിംഗ് വിവാദം പുതിയ തലത്തിലേക്ക്

Loading...
  • 31
    Shares

രാജസ്ഥാൻ റോയൽസ് ബാറ്റ്‌സ്മാൻ ജോസ് ബട്‌ലറെ വിവാദമായ മങ്കാഡ് പ്രയോഗത്തിലൂടെ പുറത്താക്കിയ അശ്വിനെതിരെ ബിസിസിഐയും. അശ്വിൻ മാന്യത കൈവിടരുതായിരുന്നുവെന്ന് ബിസിസിഐയിൽ നിന്നും വിമർശനമുയർന്നു. മാച്ച് ഒഫീഷ്യലും തങ്ങളുടെ ജോലിയിൽ വീഴ്ച വരുത്തിയതായി ബിസിസിഐ പറയുന്നു

കളി കാണുന്നവർക്കും പഠിക്കുന്നവർക്കും നല്ല സന്ദേശമാണ് മുതിർന്ന താരങ്ങൾ നൽകേണ്ടതെന്ന് ബിസിസിഐയിലെ മുതിർന്ന അംഗം പ്രതികരിച്ചു. നിയമം മാത്രമല്ല, സ്പിരിറ്റും ഒരു പോലെ മനസ്സിൽ വേണമായിരുന്നു. ചീപ് ട്രിക്കിലൂടെ ആകരുത്, ക്രിക്കറ്റ് സ്‌കിൽ വഴി വേണം മറ്റൊരു താരത്തെ ജയിക്കാനെന്നും ബിസിസിഐ അംഗം പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *