പൃഥ്വി ഷായും റിഷഭ് പന്തും ഓസീസ് പര്യടനത്തിനുണ്ടാകുമെന്ന് വിരാട് കോഹ്ലി

  • 59
    Shares

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച പൃഥ്വി ഷാ, റിഷഭ് പന്ത് എന്നീ യുവതാരങ്ങൾ ഓസീസ് പര്യടനത്തിനുള്ള ടീമിലുണ്ടാകുമെന്ന് നായകൻ വിരാട് കോഹ്ലി. ഇരുവരും തങ്ങൾക്ക് ലഭിച്ച അവസരം മുതലാക്കിയതിൽ ഏറെ സംതൃപ്തനാണെന്നും കോഹ്ലി പറഞ്ഞു

പൃഥ്വി അസാമാന്യ പ്രതിഭയുള്ള താരമാണെന്ന് കോഹ്ലി പറഞ്ഞു. ഭയമില്ലാത്ത കളിക്കാരനാണ് റിഷഭ് പന്ത്. ഭാവിയിൽ കൂടുതൽ മികവ് കാണിക്കാൻ ഓസീസ് പര്യടനം ഇവരെ സഹായിക്കുമെന്നും കോഹ്ലി വ്യക്തമാക്കി. നാല് മത്സരങ്ങളാണ് ഓസ്‌ട്രേലിയക്കെതിരെയുള്ളത്. ഡിസംബർ 6നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *