ബിസിസിഐ ഇതുവല്ലതും അറിയുന്നുണ്ടോ; കളിക്കിടെ മൈതാന മധ്യത്ത് ഓട്ടോറിക്ഷ

  • 57
    Shares

കളിക്കിടെ മൈതാന മധ്യത്ത് ഓട്ടോറിക്ഷ കണ്ട് കാണികൾ ഞെട്ടി. ഇന്ത്യയിൽ അല്ല സംഭവം എന്നതാണ് രസകരം. ഇംഗ്ലണ്ടിലെ പ്രാദേശിക മത്സരത്തിനിടെയാണ് ഓട്ടോറിക്ഷ മൈതാനമധ്യത്തിലേക്ക് എത്തിയത്. കളിക്കാർക്ക് കുടിവെള്ളവുമായാണ് ഓട്ടോ വന്നത്. ഇംഗ്ലണ്ടിലെ ഭാരത് ആർമി അംഗങ്ങളാണ് ഈ പുതിയ പരീക്ഷണത്തിന്റെ പിന്നിൽ. ബിസിസിഐ ഇത് കാണുന്നുണ്ടോയെന്ന കുറിപ്പ് സഹിതമാണ് ഭാരത് ആർമി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്

ഗ്രൗണ്ടിൽ വെള്ളമെത്തിക്കാനായി പുതിയ മാർഗം അവതരിപ്പിക്കുകയാണ് ഭാരത് ആർമി. എന്തായാലും പുതിയ കുടിവെള്ള വിതരണം സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിക്കഴിഞ്ഞു.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *