ഹമ്പമ്പോ ഇതെന്തൊരു ഗോൾ; കരണം മറിഞ്ഞൊരു ഷോട്ട്, അന്തം വിട്ട് ഗോളി

Loading...
  • 144
    Shares

കരണം മറിഞ്ഞൊരു ഗോൾ. എന്താണ് സംഭവിക്കുന്നതെന്ന് ഗോളി അമ്പരന്നു നിൽക്കുന്നതിനിടെ ബോൾ വലയിലേക്ക് പാഞ്ഞുകയറുകയും ചെയ്തു. ഫുട്‌ബോൾ ലോകത്തെ തന്നെ അമ്പരപ്പിച്ച ഒരു ഗോളിന് പിന്നാലെയാണ് ആരാധകരും കളിയെടുത്തുകാരും. റഷ്യൻ പ്രീമിയർ ലീഗിലാണ് വണ്ടർ ഗോൾ പിറന്നത്.

യൂറാലിനെതിരായ അണ്ടർ 21 മത്സരത്തിൽ റൂബിൻ കസാൻ താരം നോറിക്കാണ് അത്ഭുത ഗോൾ നേടിയത്. റൂബിൻ കസാന് ലഭിച്ച പെനാൽറ്റി എടുക്കാനുള്ള ചുമതല ലഭിച്ചത് നോറിക്കിനായിരുന്നു. ബാക്ക് ഫ്‌ളിപ് ചെയ്ത് പന്ത് വലയിലേക്ക് നോറിക്ക് അതിവിദഗ്ധമായി കോരിയിടുകയും ചെയ്തു. പകച്ച് അന്തം വിട്ട് നിൽക്കാനല്ലാതെ ഗോളിക്ക് അനങ്ങാൻ പോലും സാധിച്ചുമില്ല

ഗോൾ കാണാം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *