ബലിദാൻ ചിഹ്നമുള്ള ഗ്ലൗസ് ധോണി ധരിക്കേണ്ട; ബിസിസിഐയുടെ ആവശ്യം തള്ളി ഐസിസി

ലോകകപ്പിൽ ഇനിയുള്ള മത്സരങ്ങളിൽ ബലിദാൻ ലോഗോ പതിപ്പിച്ച ഗ്ലൗസുമായി മഹേന്ദ്ര സിംഗ് ധോണി കളിക്കേണ്ടെന്ന് ഉറപ്പിച്ച് ഐസിസി. ഈ ഗ്ലൗസ് ധരിച്ച് കളിക്കാൻ ധോണിയെ അനുവദിക്കണമെന്ന ബിസിസിഐയുടെ ആവശ്യം ഐസിസി തള്ളുകയും ചെയ്തു.

കഴിഞ്ഞ മത്സരത്തിൽ ധോണി ധരിച്ച കീപ്പിംഗ് ഗ്ലൗസിലെ ലോഗോ മറ്റ് മത്സരങ്ങളിൽ പ്രദർശിപ്പിക്കാൻ പാടില്ലെന്ന് ബിസിസിഐയെ അറിയിച്ചതായി ഐസിസി പുറത്തുവിട്ട കുറിപ്പിൽ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *