മെസിയോ, റൊണാൾഡോയോ അല്ല, ബാലൻ ഡി ഓർ പുരസ്‌കാരം ലൂക്കാ മോഡ്രിച്ചിന്

  • 68
    Shares

മികച്ച ഫുട്‌ബോൾ താരത്തിന് ലഭിക്കുന്ന ബാലൻ ഡി ഓർ പുരസ്‌കാരം ക്രൊയേഷ്യൻ താരം ലൂക്കാ മോഡ്രിച്ചിന്. നോർവീജിയൻ വനിതാ താരം അഡ ഹെഗർബർഗ് മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരവും മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം ഫ്രാൻസിന്റെ കെയ്‌ലിൻ എംബാപെയും സ്വന്തമാക്കി

കഴിഞ്ഞ പത്ത് വർഷമായി മെസ്സിയും റൊണാൾഡോയും മാറി മാറി സ്വന്തമാക്കിയിരുന്ന പുരസ്‌കാരമാണ് ബാലൻ ഡി ഓർ. ഇത്തവണ ഇവരെയും എംബാപെ, ഗ്രീസ്മാൻ എന്നിവരെയും മറികടന്നാണ് മോഡ്രിച്ച് ബാലൻ ഡി ഓർ നേടിയത്.


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *