ബംഗളുരൂ എഫ് സി ഐഎസ്എല്ലിലെ പുതിയ രാജാക്കൻമാർ

  • 47
    Shares

ബംഗളൂരു എഫ് സിക്ക് ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ കിരീടം. ഫൈനലിൽ എഫ് സി ഗോവയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ബംഗളൂരു കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലും ഫൈനലിൽ എത്തിയെങ്കിലും കിരീടം കൈയ്യിൽ നിന്ന് വഴുതിപ്പോയതിന്റെ കടം ബംഗളൂരു ഇത്തവണ തീർത്തു.

അധിക സമയത്ത് മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ രാഹുൽ ബെക്കെ നേടിയ ഗോളാണ് ബംഗളൂരുവിനെ കിരീടത്തിൽ എത്തിച്ചത്. ദിമാസ് എടുത്ത കോർണർ കിക്കിന് തലവെച്ച രാഹുൽ വിജയ ഗോൾ സ്വന്തമാക്കുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *