ബ്രസീലിന്റെ അവസ്ഥ അർജന്റീനയുടെ അത്ര മോശമല്ല; സെർബിയ നിസാരക്കാരല്ലെന്നും മറഡോണ

Loading...

റഷ്യൻ ലോകകപ്പിൽ പ്രീ ക്വാർട്ടർ ബർത്ത് ഉറപ്പിക്കാനായി ഇന്നിറങ്ങുന്ന ബ്രസീലിന് ഉപദേശവുമായി ഇതിഹാസ താരം ഡീഗോ മറഡോണ. പ്രതിരോധത്തിലെ പിഴവുകൾ ബ്രസീൽ പരിഹരിക്കണമെന്ന് മറഡോണ പറയുന്നു. ഒരു ഗോൾ നേടിയതിന് പിന്നാലെ ഗോൾ വഴങ്ങുന്നത് നല്ല കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു

പ്രതിരോധത്തേക്കാൾ ബ്രസീലിന്റെ ശക്തി മുൻനിരയാണ്. നെയ്മർ, കുട്ടീഞ്ഞോ, ജീസസ് എന്നിവർ ഫോമിലേക്ക് എത്തിക്കഴിഞ്ഞു. നെയ്മറിന് ഗോൾ പിറന്നുവെന്നതാണ് ബ്രസീലിന്റെ വലിയ ആശ്വാസം. നെയ്മറിന്റെയും ബ്രസീലിന്റെയും ആത്മവിശ്വാസം ആ ഒരൊറ്റ ഗോളിലൂടെ വർധിച്ചു

അർജന്റീനയുടെ അത്ര മോശം അവസ്ഥയല്ല ബ്രസീലിന്. ആദ്യ മത്സരത്തിന് ശേഷം കഠിനധ്വാനം ചെയ്താണ് അവർ കോസ്റ്റാറിക്കക്കെതിരായ മത്സരത്തിനിറങ്ങിയത്. പോരാട്ടവീര്യം അവസാന നിമിഷം വരെ ചോരാതെ കളിക്കാനാകുമൈന്ന് അവർ തെളിയിച്ചു. എന്നാൽ സെർബിയയെ എഴുതി തള്ളാൻ സാധിക്കില്ല. സ്വിറ്റ്‌സർലാൻഡിനെതിരെ നിർഭാഗ്യം കൊണ്ടാണ് അവർ പരാജയപ്പെട്ടതെന്നും മറഡോണ പറയുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *