കോപ അമേരിക്ക: ബ്രസീൽ-വെനസ്വേല മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു

Loading...

കോപ അമേരിക്കയിൽ ബ്രസീലിന് സമനില കുരുക്ക്. വെനസ്വേലക്കെതിരായ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു. മത്സരത്തിൽ രണ്ട് തവണ ബ്രസീൽ വല കുലുക്കിയെങ്കിലും വാർ സംവിധാനത്തിലൂടെ റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു.

ആദ്യ മത്സരത്തിൽ ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്രസീൽ തകർത്തിരുന്നു. ഗ്രൂപ്പ് എയിൽ പെറുവിനൊപ്പം നാല് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബ്രസീൽ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *