ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമിയിൽ ലിവർപൂളിനെ തകർത്ത് ബാഴ്‌സ; 600 ഗോളുകൾ തികച്ച് മെസ്സി

Loading...

ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമിയിൽ ലിവർപൂളിനെ തകർത്ത് ബാഴ്‌സലോണ. ബാഴ്‌സയുടെ സ്വന്തം മൈതാനമായ നൗ ക്യാമ്പിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലിവർപൂളിനെ തകർത്തത്. മെസ്സിയുടെ ഇരട്ട ഗോൾ മികവിലാണ് കറ്റാലൻമാരുടെ ജയം. ഇതോടെ ബാഴ്‌സക്കായി മെസ്സി 600 ഗോളുകളും തികച്ചു

സുവാരസാണ് ബാഴ്‌സയുടെ സ്‌കോറിംഗ് ആരംഭിച്ചത്. 26ാം മിനിറ്റിൽ സുവാരസ് നേടിയ ഗോളിലൂടെ ബാഴ്‌സ മുന്നിലെത്തി. 75ാം മിനിറ്റിൽ മെസ്സി ലീഡ് 2-0 ആയി ഉയർത്തി. 82ാം മിനിറ്റിൽ മെസ്സി തകർപ്പൻ ഫ്രീകിക്ക് ഗോളിലൂടെ സ്‌കോർ 3-0 ആക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *