രവിശാസ്ത്രിയെ പുറത്താക്കണമെന്ന് ചേതൻ ചൗഹാൻ; കമന്ററി പറയുന്നതാണ് നല്ലത്

  • 64
    Shares

ഇംഗ്ലണ്ടിലെ കനത്ത പരാജയത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് കോച്ച് രവിശാസ്ത്രിക്കെതിരായ വിമർശനങ്ങൾ വർധിക്കുന്നു. ശാസ്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരം ചേതൻ ചൗഹാൻ രംഗത്തെത്തി. നവംബറിൽ തുടങ്ങാനിരിക്കുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിന് മുമ്പ് തന്നെ ശാസ്ത്രിയെ പുറത്താക്കണമെന്നാണ് ചൗഹാൻ പറയുന്നത്

ശാസ്ത്രി നന്നായിട്ട് കമന്ററി പറയും. അദ്ദേഹത്തിന് ആ പണി തന്നെയാണ് നല്ലത്. വിദേശപിച്ചുകളിൽ ഏറ്റവും നന്നായി കളിക്കുന്ന ഇന്ത്യൻ ടീമെന്ന ശാസ്ത്രിയുടെ വിശേഷണം അബദ്ധമാണ്. 80കളിലെ ടീമാണ് വിദേശത്ത് മികച്ച പ്രകടനം കാഴ്ച വെച്ചതെന്നും അദ്ദേഹം പറഞ്ഞു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *