സെഞ്ച്വറിയുമായി പൂജാരയുടെ ഒറ്റയാൾ പോരാട്ടം; ഇന്ത്യക്ക് ലീഡ്

Loading...
  • 161
    Shares

നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഒന്നാമിന്നിംഗ്‌സ് ലീഡ്. ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യ 273 റൺസിന് എല്ലാവരും പുറത്തായി. സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ചേതേശ്വർ പൂജാരയാണ് ഇന്ത്യക്ക് ലീഡ് സ്വന്തമാക്കി കൊടുത്തത്. അതേസമയം പൂജാരക്ക് പിന്തുണ നൽകാൻ ആരുമില്ലാതെപോയി. ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സിൽ 246 റൺസാണ് എടുത്തത്.

277 പന്തിൽ 16 ഫോറുകൾ സഹിതം 132 റൺസുമായി പൂജാര പുറത്താകാതെ നിന്നു. കോഹ്ലി 46 റൺസെടുത്തു. ധവാൻ 23, രാഹുൽ 19, രഹാനെ 11, ഇഷാന്ത് ശർമ 14 എന്നിവർ മാത്രമാണ് ഇരട്ടയക്കം കണ്ടത്. ഋഷഭ് പന്തും ഷമിയും റൺസൊന്നുമെടുക്കാതെ പുറത്തായി. ഹാർദിക് പാണ്ഡ്യ 4, അശ്വിൻ 1, ബുമ്ര 6 എന്നിവർ വന്നതും പോയതും ഒരുമിച്ചായിരുന്നു.

രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 6 റൺസെടുത്തിട്ടുണ്ട്. നിലവിൽ ഇന്ത്യയേക്കാൾ 21 റൺസ് പുറകിലാണ് ഇംഗ്ലണ്ട്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *