ഏകദിനത്തിൽ ഇനിയുണ്ടാകില്ല ഗെയിലാട്ടം; ക്രിസ് ഗെയിൽ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു

Loading...
  • 164
    Shares

വെസ്റ്റ് ഇൻഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാൻ ക്രിസ് ഗെയിൽ ഏകദിന മത്സരങ്ങളിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നു. ഈ വർഷം നടക്കാനിരിക്കുന്ന ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് ഗെയിൽ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങൾക്കുള്ള ടീമിൽ ക്രിസ് ഗെയിൽ ഇടം നേടിയിട്ടുണ്ട്. വിൻഡിസിനായി കഴിഞ്ഞ വർഷം ജുലൈയിലാണ് ഗെയിൽ അവസാനമായി ഏകദിനം കളിച്ചത്. 284 ഏകദിനങ്ങളിൽ നിന്ന് 9727 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. 23 സെഞ്ച്വറികളും താരം നേടി. 215 റൺസാണ് ഏകദിനത്തിലെ ഉയർന്ന സ്‌കോർ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *