ക്രിസ്റ്റിയാനോ ഇറ്റലിയിലെത്തി; ഇനി അങ്കം യുവന്റസിൽ

  • 171
    Shares

റയൽ മാഡ്രിഡുമായുള്ള ഒമ്പത് വർഷത്തെ ബന്ധത്തിന് ശേഷം യുവന്റസിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിലെത്തി. യുവന്റസ് പ്രവേശനത്തിന് മുമ്പായുള്ള മെഡിക്കൽ പരിശോധനക്കായാണ് സൂപ്പർ താരം എത്തിയത്.

ലോകകപ്പിൽ നിന്ന് പോർച്ചുഗൽ പുറത്തായതിന് ശേഷം ഗ്രീസിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നു ക്രിസ്റ്റിയാനോ. കഴിഞ്ഞ ദിവസം അമ്മക്കും കാമുകി ജോർജിനക്കും ഒപ്പമാണ് ടൂറിനിലെ വിമാനത്താവളത്തിൽ റൊണാൾഡോ എത്തിയത്

ഇതിഹാസ താരത്തിന് വമ്പൻ വരവേൽപ്പാണ് യുവന്റസ് ആരാധകർ നൽകിയത്. തിങ്കളാഴ്ച രാത്രിയോടെ റൊണാൾഡോയുടെ ട്രാൻസ്ഫർ നടപടികൾ പൂർത്തിയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *