ക്രിസ്റ്റ്യാനോയുടേത് മാജിക്കൽ പെർഫോമൻസായിരുന്നു; ഒടുവിൽ മെസ്സിയും സമ്മതിച്ചു

Loading...
  • 101
    Shares

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലെ രണ്ടാം പാദ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ അവിശ്വസനീയ പ്രകടനത്തെ അഭിനന്ദിച്ച് ലയണൽ മെസ്സി. മനോഹരമായാണ് ക്രിസ്റ്റിയാനോ അത്‌ലറ്റിക്കോയ്‌ക്കെതിരെ കളിച്ചത്. അങ്ങനെ ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു. ശക്തരായ അത്‌ലറ്റിക്കോയെ യുവന്റസ് മറികടന്നു. ക്രിസ്റ്റിയാനോയുടേത് മാജിക്കൽ പെർഫോമൻസായിരുന്നു. മെസ്സി പറഞ്ഞു

പ്രീക്വാർട്ടറിലെ ആദ്യ പാദത്തിൽ അത്‌ലറ്റിക്കോയുടെ 0-2ന് തോറ്റ യുവന്റസ് രണ്ടാം പാദത്തിൽ 3-0ന് ജയിച്ചാണ് ക്വാർട്ടറിൽ കടന്നത്. ക്രിസ്റ്റ്യാനോയുടെ ഹാട്രിക് ഗോളുകളാണ് യുവന്റസിനെ രക്ഷപ്പെടുത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *