റംസാൻ മാസത്തിൽ പലസ്തീൻ ജനതക്ക് വമ്പൻ സാമ്പത്തിക സഹായം നൽകി റൊണാൾഡോ

Loading...

റംസാൻ മാസത്തിൽ പലസ്തീൻ ജനതക്ക് സഹായ ഹസ്തവുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. റംസാൻ നോമ്പ് നോൽക്കുന്ന പലസ്തീനിലെ ജനങ്ങൾക്ക് ഇഫ്താറിന് ഭക്ഷണം എത്തിക്കുന്നതിനായി 1.5 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായമാണ് റൊണാൾഡോ നൽകിയത്. ഏകദേശം പത്ത് കോടിയിലേറെ ഇന്ത്യൻ രൂപ വരുമിത്

പലസ്തീൻ ജനതക്ക് മുമ്പും ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തുവന്ന താരമാണ് ക്രിസ്റ്റ്യാനോ. 2012ൽ മികച്ച യുവേഫ താരമായി തെരഞ്ഞെടുക്കപ്പെട്ട് ലഭിച്ച ഗോൾഡൻ ബൂത്ത് ലേലം ചെയ്ത ഗാസക്ക് റൊണാൾഡോ സഹായം ചെയ്തിരുന്നു. 2013ൽ ഇസ്രായേൽ താരവുമായി ജേഴ്‌സി കൈമാറാൻ റൊണാൾഡോ തയ്യാറാകാതിരുന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ലോകത്തേറ്റവും കൂടതൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന കായിക താരം കൂടിയാണ് റൊണാൾഡോ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *