ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒഴിവാക്കി പോർച്ചുഗൽ ടീം; ഞെട്ടൽ മാറാതെ ആരാധകർ

  • 51
    Shares

യുവേഫ നാഷൻസ് ലീഗിനുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർതാരം ക്രിസ്റ്റ്യാനോയെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. താരത്തിന് വിശ്രമം നൽകുകയാണെന്നാണ് ഔദ്യോഗികമായ വിശദീകരണം. എന്നാൽ താരത്തിന് നേരെ ഉയർന്ന പീഡന വിവാദമാണ് കാരണമെന്ന് വിവിധ സ്‌പോർട്‌സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

അമേരിക്കൻ യുവതിയാണ് റൊണാൾഡോക്കെതിരെ പീഡനാരോപണം ഉന്നയിച്ചിരിക്കുന്നത്. 2009ൽ ലാസ് വേഗാസിലെ ഹോട്ടലിൽ വെച്ച് റൊണാൾഡോ തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ ആരോപണം. എന്നാൽ യുവതിയുടെ ആരോപണങ്ങൾ താരം നിഷേധിച്ചിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *