ക്രിസ്റ്റ്യാനോ റയൽ വിടുന്നതായി വാർത്തകൾ; ഇറ്റാലിയൻ ലീഗിലേക്കെന്ന് അഭ്യൂഹങ്ങൾ

  • 166
    Shares

റയൽ മാഡ്രിഡിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ലാലീഗയിൽ നിന്ന് മാറുന്നതായി റിപ്പോർട്ടുകൾ. റയലിൽ നിന്ന് ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക്ക് ചേക്കാറാനാണ് താരം തയ്യാറെടുത്തിരിക്കുന്നതെന്ന് ഇറ്റാലിയൻ മാധ്യമായ ടുട്ടോസ്‌പോർട്ട് റിപ്പോർട്ട് ചെയ്യുന്നു.

റയലിൽ താരം കുറച്ചുകാലങ്ങളായി സംതൃപ്തനല്ലെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. കൂടാതെ വേതന വ്യവസ്ഥകൾ റയൽ അംഗീകരിക്കാത്തതിൽ റോണോക്ക് കടുത്ത നിരാശയുമുണ്ടായിരുന്നു. നെയ്മർ, മെസ്സി എന്നിവർക്കൊപ്പം നിൽക്കുന്ന പ്രതിഫലം തനിക്ക് നൽകണമെന്നായിരുന്നു റോണോയുടെ ആവശ്യം

റയൽ വാഗ്ദാനം ചെയ്ത പുതിയ വേതനവും കരാറും താരത്തെ സന്തുഷ്ടനാക്കിയിട്ടില്ല. ഇതാണ് യുവന്റസിലേക്ക് ചേക്കാറാൻ താരത്തെ പ്രേരിപ്പിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *