കൂടുതൽ പറയാനൊന്നും നിന്നില്ല; 155 കോടി രൂപ പിഴ അടച്ച് ക്രിസ്റ്റ്യാനോ കേസിൽ നിന്നൂരി, ജയിൽ ശിക്ഷ ഒഴിവാകും

  • 227
    Shares

നികുതി വെട്ടിപ്പ് കേസിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്പാനിഷ് കോടതിയിൽ പിഴ അടച്ചു. കോടതി വിധിച്ച 155 കോടി രൂപയാണ് താരം അടച്ചത്. ഇതോടെ നികുതി വെട്ടിപ്പ് കേസിൽ താരത്തിന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരില്ല.

കാമുകി ജോർജിന റോഡ്രിഗസിനൊപ്പമാണ് താരം മാഡ്രിഡിലെ കോടതിയിലെത്തിയത്. 15 നിമിഷ നേരം കോടതി നടപടികൾക്ക് എടുത്തു. ഇതിന് ശേഷം മടങ്ങിയ താരം കാത്തുനിന്ന ആരാധകർക്ക് ഓട്ടോഗ്രാഫും നൽകി.

നേരത്തെ കോടതിക്കുള്ളിലേക്ക് വാൻ കയറ്റാനുള്ള താരത്തിന്റെ അപേക്ഷ കോടതി തള്ളിയിരുന്നു. ഇതേ തുടർന്ന് പുറത്ത് വാഹനം നിർത്തിയാണ് ക്രിസ്റ്റ്യാനോ ഉള്ളിലേക്ക് കയറിപ്പോയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *