റൊണാൾഡോക്ക് പിന്നാലെ സിദാനും എത്തുമെന്ന് റിപ്പോർട്ടുകൾ; പ്രതികരണവുമായി യുവന്റസ്

Loading...
  • 125
    Shares

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ റയൽ മാഡ്രിഡിന്റെ പരിശീലകനായിരുന്ന സിനദിൻ സിദാനെയും ടീമിലെത്തിക്കുമെന്ന വാർത്തകൾ തള്ളി യുവന്റസ്. സിദാനെ ടീമിലെത്തിക്കാൻ ഇതുവരെ ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന് യുവന്റസ് അറിയിക്കുന്നു

യുവന്റസിന്റെ പ്രധാന ഉപദേശകനായി സിദാനെ നിയമിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ച വാർത്തകൾ. റയൽ മാഡിഡ്ര് പരിശീലക സ്ഥാനത്ത് നിന്ന് മെയിലാണ് സിദാൻ ഒഴിഞ്ഞത്. ഇതിന് പിന്നാലെ ഒക്ടോബറിൽ സിദാൻ യുവന്റസിലെത്തുമെന്നായിരുന്നു വാർത്തകൾ

അതേസമയം സിദാന്റെ മകനായ ലൂക്ക സിദാൻ യുവന്റസിലേക്ക് എത്തുമെന്ന വാർത്തകളിൽ പ്രതികരിക്കാൻ അവർ തയ്യാറായില്ല.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *