മഞ്ഞപ്പടക്ക് പൂട്ട് വീഴുമോ; സി കെ വിനീതിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു

Loading...
  • 179
    Shares

ചെന്നൈയിൻ എഫ് സി താരം സി കെ വിനീതിന്റെ പരാതിയിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ആരാധക കൂട്ടായ്മയായ മഞ്ഞപ്പടക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. സോഷ്യൽ മീഡിയ വഴി തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന ആരോപിച്ചാണ് വിനീത് പരാതി നൽകിയത്.

ആൾക്കൂട്ട ആക്രമണങ്ങൾക്ക് സമാനമായ ആക്രമണമാണ് തനിക്കെതിരെ നടക്കുന്നതെന്ന് വിനീത് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. വെള്ളിയാഴ്ച ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരത്തിനിടെ കൊച്ചിയിൽ ബോൾ ബോയിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് വ്യാജ പ്രചാരണം നടക്കുന്നതായി വിനീത് പറഞ്ഞിരുന്നു. പോലീസ് നടപടി സ്വീകരിച്ചാൽ ആരാധക കൂട്ടായ്മ പിരിച്ചുവിട്ടേക്കുമെന്നാണ് അറിയുന്നത്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *