സി കെ വിനീത് ബ്ലാസ്റ്റേഴ്‌സ് വിട്ടു; പുതിയ ടീം ചെന്നൈയിൻ എഫ് സി

  • 184
    Shares

കേരളാ ബ്ലാസ്റ്റേഴ്‌സ് താരമായ സി കെ വിനീത് ടീം വിട്ടു. ചെന്നൈയിൻ എഫ് സിയിലേക്കാണ് താരം ചേക്കേറുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ചയുണ്ടാകും. ടീം വിടുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും സന്ദേശ് ജിങ്കനും അനസും ഈ സീസണിൽ ടീമിനൊപ്പം തുടരും

ഈ സീസൺ തുടക്കത്തിൽ തന്നെ സി കെ വിനീത് ക്ലബ് വിടുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും ടീമിൽ തുടരുകയായിരുന്നു. പക്ഷേ ടീമിനൊപ്പം തന്നെ വളരെ മോശം പ്രകടനാണ് താരത്തിൽ നിന്നുണ്ടായത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *