റോയലായി റയൽ; ഫിഫ ക്ലബ് ലോകകപ്പ് കിരീടം റയൽ മാഡ്രിഡിന്

Loading...
  • 112
    Shares

ഫിഫ ക്ലബ് ലോകകപ്പ് കിരീടം റയൽ മാഡ്രിഡ് നിലനിർത്തി. അബൂദബിയിൽ നടന്ന മത്സരത്തിൽ അൽഐനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് തകർത്തത്. തുടർച്ചയായ മൂന്നാം തവണയാണ് റയൽ ക്ലബ് ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്.

ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റയലിന്റെ ജയം. ലൂക്കാ മോഡ്രിച്ച്, ലോറൻ, റാമോസ്, എന്നിവരാണ് റലിനായി ഗോളുകൾ നേടിയത്. ഒരു സെൽഫ് ഗോളും കൂടി ആയതോടെ റയലിന്റെ വിജയം 4-1നായി. ഷിയോതാനിയാണ് അൽ ഐനിന് വേണ്ടി സ്‌കോർ ചെയ്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *