കോപ അമേരിക്കയിലെ നിർണായക മത്സരത്തിൽ അർജന്റീനക്ക് സമനിലകുരുക്ക്

Loading...

കോപ അമേരിക്കയിൽ അർജന്റീനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് വെല്ലുവിളിയായി സമനില കുരുക്ക്. നിർണായക മത്സരത്തിൽ പരാഗ്വയ്‌ക്കെതിരെയാണ് അർജന്റീന സമനില പിടിച്ചത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന അർജന്റീന രണ്ടാം പകുതിയിൽ മെസ്സിയിലൂടെ സമനില പിടിക്കുകയായിരുന്നു

37ാം മിനിറ്റിൽ റിച്ചാർഡ് സാന്റസ് പരാഗ്വയെ മുന്നിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ 57ാം മിനിറ്റിലാണ് മെസ്സി സമനില ഗോൾ നേടിക്കൊടുക്കുന്നത്. ഹാൻഡ് ബോളിനെ തുടർന്ന് ലഭിച്ച പെനാൽറ്റി വഴിയായിരുന്നു ഗോൾ.

അടുത്ത മത്സരത്തിൽ ഖത്തറിനെ പരാജയപ്പെടുത്തിയാലും അർജന്റീനക്ക് അടുത്ത റൗണ്ട് പ്രവേശനം സാധ്യമാകില്ല. ഇതിന് കൊളംബിയ-പരാഗ്വ മത്സരത്തിലെ ഫലം വരെ കാത്തിരിക്കേണ്ടി വരും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *