കോപ അമേരിക്ക: വിജയത്തോടെ ബ്രസീൽ തുടങ്ങി; ബൊളീവിയക്കെതിരെ തകർപ്പൻ ജയം

കോപ അമേരിക്ക ടൂർണമെന്റിൽ ബ്രസീലിന് തകർപ്പൻ തുടക്കം. ഉദ്ഘാടന മത്സരത്തിൽ ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. ഫിലിപെ കുട്ടീഞ്ഞോ ഇരട്ട ഗോളുകൾ സ്വന്തമാക്കി.

കോപ അമേരിക്കയിൽ ബ്രസീലിന്റെ നൂറാം വിജയം കൂടിയാണ് ഇന്നലെ നടന്നത്. വെള്ളയും നീലയും അടങ്ങിയ ജഴ്‌സിയിലാണ് ബ്രസിൽ ഇന്നെ ഇറങ്ങിയത്. ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. എവർട്ടനാണ് ബ്രസീലിന്റെ മൂന്നാം ഗോൾ സ്വന്തമാക്കിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *