രോഹിതിനെ പ്രശംസയിൽ മൂടി ക്രിക്കറ്റ് ലോകം; ഹിറ്റ്മാന്റെ ഫോമിൽ ആരാധകരും ഹാപ്പി
ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ കടമ്പ തന്നെ വിജയകരമായി പൂർത്തിയാക്കിയ സന്തോഷത്തിലാണ് ടീം ഇന്ത്യ. ബ്രിസ്റ്റോളിൽ നടന്ന മൂന്നാം ട്വന്റി 20യിൽ ഏഴ് വിക്കറ്റിന് വിജയച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. നിർണായക മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് പടുകൂറ്റൻ സ്കോർ ഉയർത്തിയെങ്കിലും ഹിറ്റ്മാന്റെ ചിറകിലേറി ഇന്ത്യ കുതിക്കുകയായിരുന്നു. ഒരു ഘട്ടത്തിലും പതറാതെയായിരുന്നു ഇന്ത്യൻ വിജയം
Perfect weather.. perfect conditions and a perfect result for #TeamIndia. Congratulations on the series win and all the best for the upcoming ODI matches. #ENGvIND pic.twitter.com/hHUEfbSoLd
— Sachin Tendulkar (@sachin_rt) July 8, 2018
സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന രോഹിത് ശർമയാണ് ഇന്ത്യക്ക് വിജയവും പരമ്പര നേട്ടവും നേടികൊടുത്തത്. 56 പന്തിൽ 11 ഫോറും അഞ്ച് പടുകൂറ്റൻ സിക്സറുകളും സഹിതം 100 റൺസുമായി രോഹിത് പുറത്താകാതെ നിൽക്കുകയായിരുന്നു. ധവാൻ തുടക്കത്തിലെ പുറത്തായതോടെ ഇന്ത്യ പതറുമെന്ന് തോന്നിച്ചുവെങ്കിലും പിന്നീട് വന്ന രാഹുലിനെയും കോഹ്ലിയെയും ഹാർദിക്കിനെയും കൂട്ടുപിടിച്ച് രോഹിത് വിജയം പൂർത്തിയാക്കുകയായിരുന്നു
England ham sharminda hain,
Talent abhi Zinda hai.@ImRo45 , what elegance and clean hitting. 3rd T20I 100, many more to come. Great effort from Kungfu Pandya with both bat and ball. Well deserved series win.
#IndvsEng pic.twitter.com/Mut6O2dLX7— Virender Sehwag (@virendersehwag) July 8, 2018
രോഹിതിന്റെ തകർപ്പൻ പ്രകടനത്തെ വാഴ്ത്തി ക്രിക്കറ്റ് ലോകത്തെ മഹാരഥൻമാർ രംഗത്തുവന്നിട്ടുണ്ട്. സച്ചിൻ തെൻഡുൽക്കർ, ടോം മൂഡി, വിരേന്ദർ സേവാഗ് തുടങ്ങി നിരവധി പേരാണ് രോഹിതിന്റെ ഇന്നിംഗ്സിനെ പ്രശംസിച്ച് രംഗത്തുവന്നിരിക്കുന്നത്. രോഹിത് ഫോം വീണ്ടെടുത്തതോടെ ഹിറ്റ്മാന്റെ ആരാധകരും വലിയ സന്തോഷത്തിലാണ്.
@ImRo45 masterclass in Bristol #EngvInd ? #T20
— Tom Moody (@TomMoodyCricket) July 8, 2018
Roooooooohiiiitttttttt shaaarrrrmaaaaaaaa u beauty @ImRo45 top ? brother.. great stuff with the bowl and bat @hardikpandya7 #ENGvsIND congratulations team india ?? @BCCI Indian summer in England ??
— Harbhajan Turbanator (@harbhajan_singh) July 8, 2018
Fantastic win from India. The bowlers were outstanding to restrict England below 200 on that surface and @ImRo45 makes it look so easy. 3rd T20I ? and as effortless as ever. 6th successive T20 series win from this special side #IndvsEng
— Mohammad Kaif (@MohammadKaif) July 8, 2018
Wohhhooo!!! What a fanatic win #TeamIndia! Proud to be part of such an incredible team & winning this T20 series #ENGvIND! @ImRo45 you beauty! We can never get enough of you knocking those boundaries & What an amazing show by @hardikpandya7
Well done guys! ?? @imVkohli @BCCI pic.twitter.com/5qV57lQdW4— Suresh Raina (@ImRaina) July 8, 2018
Pakistan beats Australia in a thriller & now in decider Hindustan beats England ??????? comprehensively that goes to shows that subcontinent teams are so well equipped in shorter format ..
But outstanding innings by Rohit Sharma..
3 hundred in T20 is something else .— Shoaib Akhtar (@shoaib100mph) July 8, 2018
Great team effort by India to win the series.After the limited over series win in SA,another very impressive performance. The bowlers did a great job to pull things back & @ImRo45 , @imVkohli , @hardikpandya7 made the chase look easy. May we continue with the momentum #IndvsEng
— VVS Laxman (@VVSLaxman281) July 8, 2018