ഇനി ക്രിക്കറ്റ് പൂരം: ലോകകപ്പിന് ഇന്ന് തുടക്കം; ആദ്യ മത്സരം ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട്

Loading...

12ാം ക്രിക്കറ്റ് ലോകകപ്പിന് ലണ്ടനിൽ തുടക്കമായി. ബക്കിംഗ്ഹാം കൊട്ടാരത്തിന് സമീപമുള്ള ദി മാൾ റോഡിലാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. ലോകകപ്പിൽ പങ്കെടുക്കുന്ന പത്ത് ടീമുകളുടെയും നായകൻമാർ ചടങ്ങിൽ പങ്കെടുത്തു.

മുൻ ഓസ്‌ട്രേലിയൻ നായകൻ മൈക്കൽ ക്ലാർക്ക് ട്രോഫി വേദിയിലെത്തിച്ചു. തുടർന്ന് ക്യാപ്റ്റൻമാർ എലിസബത്ത് രാജ്ഞിയെ സന്ദർശിക്കാൻ കൊട്ടാരത്തിലെത്തി. ഒരു മണിക്കൂറോളം നേരം നീണ്ടുനിന്ന ഉദ്ഘാടന ചടങ്ങിൽ നാലായിരം പേർക്കാണ് ക്ഷണമുണ്ടായിരുന്നത്. ആൻഡ്രു ഫ്‌ളിന്റോഫായിരുന്നു അവതാരകൻ

ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ഉദ്ഘാടന മത്സരം നടക്കും. ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് മത്സരം. ഇന്ത്യയുടെ ആദ്യ മത്സരം അഞ്ചാം തീയതി ദക്ഷിണാഫ്രിക്കക്കെതിരെയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *