ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് ഇരുപതുകാരന്റെ ശാരീരിക ക്ഷമതയുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ട്

Loading...
  • 633
    Shares

യുവന്റസിൽ നടത്തിയ വൈദ്യ പരിശോധനയ്ക്ക് ശേഷം റൊണാൾഡോയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വന്ന റിപ്പോർട്ടുകൾ ഇങ്ങിനെ! 33കാരനായ ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് ഇരുപതുകാരന്റെ ശാരീരിക ക്ഷമതയുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ഏഴ് ശതമാനമാണ് റൊണാൾഡോയുടെ ബോഡി ഫാറ്റ്. 10 ശതമാനമാണ് ഒരു പ്രൊഫഷണൽ ഫുട്ബോൾ താരത്തിന്റെ ശരാശരി അളവ്. 50 ശതമാനമാണ് ശരീരത്തിൽ മസിൽ മാസ്, 46 ശതമാനമാണ് ശരാരശരി താരത്തിന്റെ മസിൽ മാസ്.

കഴിഞ്ഞ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ താരം ക്രിസ്റ്റ്യാനോയായിരുന്നു. മണിക്കൂറിൽ 33.98 കിലോമീറ്റർ 33.98 വേഗത്തിലായിരുന്നു ക്രിസ്റ്റിയാനോ ഓടിയത്. 19കാരനായ എംബാപ്പെയാക്കാൾ വേഗമുണ്ടായിരുന്നു ക്രിസ്റ്റ്യാനോയ്ക്ക്. വൻതുകയ്ക്ക് ക്രിസ്റ്റിയാനോയെ യുവന്റസിലെടുത്തത് മണ്ടത്തരമായെന്നും റഷ്യൻ ലോകകപ്പ് ക്രിസ്റ്റ്യാനോയുടെ അവസാനത്തേതായിരിക്കുമെന്നും ഫുട്ബോൾ പണ്ഡിറ്റുകൾ വിലയിരുത്തിയിരുന്നു. പ്രവചനങ്ങളെല്ലാം തെറ്റാകാൻ പോകുകയാണെന്നാണ് ഇപ്പോൾ വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *