257 റൺസ്, 23 സിക്‌സറുകൾ; ഏകദിനത്തിൽ പുതിയ റെക്കോർഡിട്ട് ഓസീസ് താരം

  • 52
    Shares

ഏകദിന ക്രിക്കറ്റിൽ വീണ്ടുമൊരു ഡബിൾ സെഞ്ച്വറി. ഓസീസ് താരം ഡാൻസി ഷോർട്ടാണ് ഡബിൾ സ്വന്തമാക്കിയത്. ജെ എൽ ടി കപ്പ് മത്സരത്തിൽ ക്വീൻസ് ലാൻഡിനെതിരെയായിരുന്നു ഡാർസിയുടെ പ്രകടനം. 148 പന്തിൽ 257 റൺസാണ് താരം സ്വന്തമാക്കിയത്.

15 ഫോറും 23 സിക്‌സറുകളും സഹിതമാണ് ഡാർസി ഷോർട് 257 റൺസ് നേടിയത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്‌കോർ എന്ന നേട്ടവും ഡാർസി സ്വന്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *