ഡേവിഡ് ജയിംസിനെ എന്തുകൊണ്ട് പുറത്താക്കി; ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പറയുന്നു

  • 68
    Shares

ഐഎസ്എല്ലിൽ അതിദയനീയ പ്രകടനം തുടരുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പരീശീലക സ്ഥാനത്ത് നിന്ന് ഡേവിഡ് ജയിംസിനെ എന്തുകൊണ്ട് പുറത്താക്കിയെന്ന് വ്യക്തമാക്കി മാനേജ്‌മെന്റ്. ആരാധകരുടെ പ്രതിഷേധമാണ് ജയിംസിന്റെ സ്ഥാനം തെറിക്കാൻ കാരണം.

കൊച്ചിയിലെ ഹോം ഗ്രൗണ്ടിൽ ആരാധകരുടെ സാന്നിധ്യം കുറഞ്ഞതും മാനേജ്‌മെന്റിനെ മാറ്റിചിന്തിപ്പിച്ചു. നിറഞ്ഞു കവിഞ്ഞിരുന്ന സ്റ്റേഡിയത്തിൽ അവസാന രണ്ട് മത്സരങ്ങൾക്ക് എത്തിയത് എട്ടായിരത്തോളം വരുന്ന കാണികൾ മാത്രമായിരുന്നു. ഇതോടെയാണ് പരിശീലകനെ മാറ്റിയേ തീരൂവെന്ന തീരുമാനം മാനേജ്‌മെന്റ് എടുത്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *