ഡേവിഡ് ജയിംസ് കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലക സ്ഥാനം രാജിവെച്ചു

  • 139
    Shares

കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലക സ്ഥാനത്ത് നിന്ന് ഡേവിഡ് ജയിംസ് രാജിവെച്ചു. സീസണിലെ അതിദയനീയമായ പ്രകടനത്തെ തുടർന്നാണ് രാജി. മാനേജ്‌മെന്റുമായുള്ള പരസ്പരധാരണാ പ്രകാരമാണ് രാജിയെന്നാണ് ലഭിക്കുന്ന വിവരം

ജയിംസ് ടീമിന് നൽകി വന്ന സേവനത്തിൽ ബ്ലാസ്റ്റേഴ്‌സ് നന്ദി അറിയിക്കുന്നതായും മുന്നോട്ടുള്ള അദ്ദേഹത്തിന്റെ പ്രയാണത്തിന് എല്ലാ ആശംസകളും നൽകുന്നതായും ടീം ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ വരുൺ ത്രിപുരനേനി അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *