ഡൽഹിക്ക് 150 റൺസ് വിജയലക്ഷ്യം; റബാദക്ക് നാല് വിക്കറ്റ്

Loading...
  • 18
    Shares

ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 150 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റിന് 149 റൺസെടുത്തു. 21 റൺസിന് 4 വിക്കറ്റ് വീഴ്ത്തിയ റബാദയാണ് ബാംഗ്ലൂരിനെ കൂറ്റൻ സ്‌കോറിലേക്ക് കടക്കാതെ തടഞ്ഞത്.

41 റൺസെടുത്ത കോഹ്ലിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറർ. മൊയിൻ അലി 32, നാഥ് 19, ഡിവില്ലിയേഴ്‌സ് 17 ഉം റൺസെടുത്തു. നാല് വിക്കറ്റെടുത്ത റബാദക്ക് പുറമെ ക്രിസ് മോറിസ് രണ്ടും പട്ടേൽ, ലാമിചേൻ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *