താരലേലത്തിൽ നേട്ടമുണ്ടാക്കിയത് ഒരു മലയാളി മാത്രം; സച്ചിൻ ബേബിയെയും സന്ദീപ് വാര്യരെയൊന്നും ആർക്കും വേണ്ട

Loading...
  • 147
    Shares

ഐപിഎൽ താരലേലത്തിൽ മലയാളി താരങ്ങൾക്ക് നിരാശ. രഞ്ജിയിൽ കേരളത്തിനായി മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും മലയാളി താരങ്ങളെ സ്വന്തമാക്കാനായി ആരും തയ്യാറായില്ല. ഒരാൾ മാത്രമാണ് താരലേലത്തിൽ നേട്ടമുണ്ടാക്കിയത്. ദേവ്ദത്തെന്ന പതിനെട്ടുകാരനെ റോയൽ ചലഞ്ചേഴ്‌സ് ബംഗ്ലൂർ സ്വന്തമാക്കി

20 ലക്ഷം രൂപയ്ക്കാണ് ദേവ്ദത്തിനെ ബാംഗ്ലൂർ സ്വന്തമാക്കിയത്. സച്ചിൻ ബേബി, വിഷ്ണു വിനോദ്, സന്ദീപ് വാര്യർ എന്നിവരെ ടീമിലെടുക്കാൻ ആരും തയ്യാറായില്ല. ഇതോടെ ഐപിഎല്ലിലെ മലയാളി പ്രാതിനിധ്യം മൂന്നായി ചുരുങ്ങി. സഞ്ജു സാംസണെ രാജസ്ഥാൻ റോയൽസും ബേസിൽ തമ്പിയെ ഹൈദരാബാദും നിലനിർത്തിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *