ധോണിക്ക് ഫിനിഷ് ചെയ്യാൻ പറ്റാത്ത ഏത് സ്‌കോറാ ഉള്ളത്; കച്ച മുറുക്കിക്കെട്ടി ധോണി ഫാൻസ് ഇറങ്ങി

Loading...
  • 493
    Shares

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനം ജയിച്ചത് ഏറ്റവുമധികം സന്തോഷിപ്പിച്ചത് ധോണി ഫാൻസിനെയാണ്. ഇന്ത്യയുടെ ജയത്തിനേക്കാളുമുപരി വിന്നിംഗ് റൺ ധോണിയുടെ ബാറ്റിൽ നിന്നായതാണ് ആരാധകരെ ത്രസിപ്പിച്ചത്. ആദ്യ ഏകദിനത്തിൽ അർധ സെഞ്ച്വറി നേടിയിരുന്നുവെങ്കിലും മെല്ലെപ്പോക്കിന്റെ പേരിൽ ധോണി വ്യാപക വിമർശനങ്ങൾക്ക് വിധേയനായിരുന്നു. ഈ പാപക്കറയെല്ലാം കഴുകി കളയുന്ന പെർഫോമൻസാണ് ഇന്നലെ അഡ്‌ലെയ്ഡിൽ ധോണി പുറത്തെടുത്തത്.

നായകൻ വിരാട് കോഹ്ലിയുടെ സെഞ്ച്വറിയാണ് ജയത്തിന് അടിത്തറ പാകിയതെങ്കിലും സമ്മർദ സമയത്ത് ക്യാപ്റ്റൻ കൂളിന്റെ കൂൾ ബാറ്റിംഗാണ് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചത്. 54 പന്തിൽ രണ്ട് സിക്‌സുകൾ സഹിതം 55 റൺസാണ് ധോണി നേടിയത്. മറുവശത്ത് കാർത്തിക്കിനെ സാക്ഷി നിർത്തിയാണ് ധോണി ഇന്നിംഗ്‌സ് ഫിനിഷ് ചെയ്തത്. ലോകത്തിലെ ഏറ്റവും ബെസ്റ്റ് ഫിനിഷർ എന്ന പേര് ധോണി നിലനിർത്തുകയും ചെയ്തു. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ ധോണി ഫാൻസ് ട്രോളുകളുമായി എത്തിയത്.

ചില ട്രോൾ കാഴ്ചകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *